Pages

Wednesday, April 27, 2011

ഒളിവില്‍

ദൈവമേ,
നിനക്കൊരു
ഇ- മെയില്‍ ഐ ഡി,
മൊബൈല്‍ ഫോണ്‍,
ചുരുങ്ങിയതൊരു
വിലാസമെങ്കിലും
ഉണ്ടായിരുന്നെങ്കില്‍
അറിയിക്കാമായിരുന്നു,
നിന്നെക്കുറിച്ചൊരുപാട് 
കള്ളക്കഥകള്‍,
ആളുകള്‍
പറഞ്ഞു നടക്കുന്നുണ്ടെന്ന് !!!

5 comments:

  1. അനൂ
    സൂക്ഷമം . സുന്ദരം.
    This word verification ozhivaakkeda

    ReplyDelete
  2. ‎" ആറാം ദിവസമാണ്
    ദൈവത്തിനു കയ്യബദ്ധം പിണഞ്ഞത്
    പ്രണയമില്ലാതെ പ്രാപിക്കുകയും
    വിനയമില്ലാതെ പ്രാര്‍ത്തിക്കുകയും
    തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
    മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം "..
    sachidanandhan

    ReplyDelete
  3. kollaam. nannaayirikkunnu. enikkishtappettu. kurachu vaakkukalil kooduthal kaayam parayunnu

    ReplyDelete