Pages

Thursday, February 3, 2011

വിട



നിന്‍റെ പൊന്‍താളുകള്‍
മനസ്സില്‍ മറിക്കട്ടെ,
സ്നേഹത്താലവിടെ ഞാന്‍
നന്ദിയെന്നെഴുതട്ടെ,

ഇടനെഞ്ചു പിടയുമ്പോള്‍
വിടയെന്നു പറയട്ടെ,
വീണ്ടുമൊത്തിരി-
ക്കാണുമെന്നാശിക്കട്ടെ....

2 comments:

  1. ഇടനെഞ്ചു പിടയുമ്പോള്‍
    വിടയെന്നു പറയട്ടെ,
    വീണ്ടുമൊത്തിരി-
    ക്കാണുമെന്നാശിക്കട്ടെ...
    manoharam
    am thrilled
    will come back for detailed reading
    keep this up

    ReplyDelete
  2. എഴുതി നിര്‍ത്തിയ വാക്കിന്നതിരിലൊതുങ്ങാതെ
    എന്നിട്ടുമെന്തിന്നാവോ ഹൃദയം തുടിക്കുന്നു
    അത്തുടുപ്പില്‍ നിന്നോര്‍മ്മപ്പൊടിപ്പൂ, വീണ്ടും
    നന്ദി നന്ദി എന്നെഴുതി ഞാന്‍ നിര്‍ത്തുവാന്‍ ശ്രമിക്കുന്നു.

    ReplyDelete