Pages

Sunday, January 9, 2011

ഒളിച്ചോട്ടം



കഴിഞ്ഞ രാത്രിയുടെ കിക്കിറങ്ങുംമുന്‍പ്‌
പുതിയ കുപ്പിയുടെ കഴുത്തു ഞെരിക്കണം.
ഓര്‍മ്മയുടെ കുഞ്ഞുങ്ങളെ
മറവിയുടെ സര്‍പ്പം വിഴുങ്ങട്ടെ.
തെരുവുപെണ്ണിന്‍റെ ചൂടില്‍
എന്‍റെ വേദനകള്‍
കത്തിയമരട്ടെ.
ഇമചിമ്മുവാന്‍പോലും
ഞാനിനി
കണ്ണു തുറക്കില്ല.........

3 comments:

  1. ഇതുകൊണ്ട് എന്തെങ്കിലും നേട്ടം? ആരോടാ പക?

    ReplyDelete
  2. ഏറ്റുപറച്ചിലില്‍ കാണിച്ച ഒതുക്കം വളരെ നന്നായി.

    ReplyDelete