Pages

Sunday, January 16, 2011

തെരുവ്.



കരച്ചിലിന്,
ഒഴിവുദിനങ്ങളില്ലാത്തതുകൊണ്ടാണ്
ചിരിക്കാന്‍ ഞാന്‍ മറന്നുപോയത്.
വയറിന്,
പട്ടിണി ശീലമായതുകൊണ്ടാണ്,
ഇന്നും എച്ചില്‍ വേണ്ടെന്നുവെച്ചത്.

3 comments:

  1. ഓരോ വാക്കുകളിലും തീയുണ്ട്..സാമൂഹിക ഉത്തരവാദിത്വം ഉണ്ട്. പ്രതിക്ഷേതമുന്ദ്......

    ReplyDelete