Pages

Sunday, January 9, 2011

എനിക്ക് നിന്നോടുണ്ടായിരുന്നത്,



നിന്‍റെ ഹൃദയത്തിലേക്കുള്ള വഴിയില്‍
എന്‍റെ പ്രണയം,
മാറിടങ്ങളില്‍ തട്ടിനിന്നു,
വിയര്‍പ്പു കണങ്ങളില്‍ ഒട്ടിച്ചേര്‍ന്ന്,
ഒരു ജ്വാലയായ് ഉയര്‍ന്നുതാണ്,
ഒടുവില്‍...
ഒരുതരി ചാരംപോലെ എന്തോ ഒന്ന്!

2 comments:

  1. രണ്ടും ചേര്‍ന്നാലേ പ്രണയം വികസിക്കൂ..... പ്രണയം തന്നെ കാമം. ഒരു ശരീരത്തോട് തോന്നുന്ന അടുപ്പം തന്നെ പ്രണയം. അല്ലാത്തതിനെ ആര് പ്രണയിക്കുന്നു . മനസ്സിനെ ആണ് പ്രണയിച്ചത് എന്ന് ചുമ്മാ ചിലര്‍ പറയുന്നു... അതിനു വിപരീതമായി ഒരു മൊയ്തീനോ , കാഞ്ചനവല്ലിയോ ഉണ്ടാവേണ്ടിയിരിക്കുന്നു..

    ReplyDelete
  2. @ girish you are Absolutely Correct ..
    @ anu great work daaaaa

    ReplyDelete